Today's Gold Rate<br />സ്വര്‍ണ വില ഏറിയും കുറഞ്ഞും മാറിമറിയുന്നതിനിടെ ഏഴുമാസം കൊണ്ട് പവന് കുറഞ്ഞത് 8320 രൂപ. ഗ്രാമിന് 1040 രൂപയാണ് ഇക്കാലയളവില്‍ കുറഞ്ഞത്.ചൊവ്വാഴ്ച മാത്രം ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കുറഞ്ഞു. 33680 രൂപയാണ് ഇന്ന് പവന് വില<br /><br /><br />